₹140.00
SKU:
Quantity:

മൊയാരത്ത് ശങ്കരൻ

80 വർഷങ്ങൾക്ക് മുൻപ് മലയാളത്തിലെ ജീവചരിത്രഗ്രന്ഥങ്ങൾ അപൂർവ്വമായ കാലത്ത് മോട്ടിലാൽ നെഹ്‌റുവിനെക്കുറിച്ചെഴുതിയ കൃതിയുടെ പുതിയ പതിപ്പാണിത്.

₹45.00
SKU:
Quantity:

വിവർത്തനം: പി. സുധാകരൻ

സ്പാനിഷ് അധിനിവേശ ക്യൂബയുടെ അടിമജീവിതം അനാവരണം ചെയ്യുന്ന കൃതി.

₹160.00
SKU:
Quantity:

കെ.വി. സുമംഗല

മലയാളത്തിലെ യാത്രാവിവരണശാഖയ്ക്ക് കിട്ടിയ അസാധാരണമായ സമ്മാനം.  ചൈനയും ക്യൂബയും ശ്രീലങ്കയും ദണ്ഡകാരണ്യവും ഒക്കെയായുള്ള യാത്രാപുസ്തകം.

₹110.00
SKU:
Quantity:

ആൻഫ്രാങ്ക്
വിവ: കെ. ഉഷ


നാസി കോൺസൻട്രേഷൻ ക്യാമ്പുകളിൽ നിന്നും ഒരു പെൺകുട്ടി എഴുതിയ ഓർമക്കുറിപ്പുകളുടെ സമാഹാരം.  ഫാസിസത്തിന്റെ ഇരുണ്ട കാലത്തെക്കുറിച്ച് നേർക്കാഴ്ചയാവുന്ന പുസ്തകം.

₹200.00
SKU:
Quantity:

പി.പി. ലക്ഷ്മണൻ

കണ്ണൂരിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കായികമേഖലകളിലെല്ലാം സാന്നിദ്ധ്യമറിയിച്ച പി.പി. ലക്ഷ്മണന്റെ ഓർമ്മക്കുറിപ്പുകൾ

₹145.00
SKU:
Quantity:

എഡിറ്റർ: റഹ്മാൻ കിടങ്ങയം

ഒരോർമ്മയായി, നഷ്ടമായി, അനിർവചനീയമായ അനുഭവമായി, വായിക്കപ്പെട്ട ബൃഹത്ഗ്രന്ഥമായി, വായിക്കപ്പെടാനാവാത്ത മഹാസ്വപ്‌നമായി സർവ്വരിലുമുള്ള അമ്മസങ്കല്പം ഈ കൃതി സുദീപ്തമാക്കുന്നു.

₹160.00
SKU:
Quantity:

കെ.എൻ.കെ. നമ്പൂതിരി

ഭാരതീയ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഒരുപാട് നേർകാഴ്ചകൾ ഈ നേപ്പാൾ നേർക്കാഴ്ചയിൽ വായനക്കാർക്ക് നേരിട്ടുള്ള ദൃശ്യാനുഭവമായി മാറും.  അത്യുത്തര ഭാരതത്തിന്റെയും സമീപദേശങ്ങളുടെയും ഹൃദയഹാരിയായ നേർകാഴ്ച.

₹80.00
SKU:
Quantity:

ഡോ. എൻ.എ. മുഹമ്മദ്

പരുപരുത്ത ജീവിതയാഥാർത്ഥ്യങ്ങളെ സ്വന്തം മനസ്ഥൈര്യം കൊണ്ടും തന്റേതായ ലക്ഷ്യത്തിലെത്താനുള്ള ഇച്ഛാശക്തികൊണ്ടും അതിജീവിച്ച ഒരു മനുഷ്യജീവിതം.

₹60.00
SKU:
Quantity:

കെ.പി.ബി. പിണറായി

വ്യവസായി എന്നതിലുപരി, സ്വന്തം സ്ഥാപനത്തിന്റെ യശസ്സ് വിശ്വചക്രവാള്ങളിലെത്തിച്ച ഒരു സംഘാടകന്റെയും മാനേജ്‌മെന്റ് വിദഗ്ദ്ധന്റെയും അതുല്യജീവിതം ഹൃദ്യമായ ഭാഷയില അവതരിപ്പിക്കുന്നു.

₹150.00
SKU:
Quantity:
₹90.00
SKU:
Quantity:

എഡിറ്റർ: അബ്ദുള്ള പേരാമ്പ്ര

അായുസ്സന്റെ പുണ്യമാണ് ഓരോ ഹജ്ജും.  ഇസ്ലാമിക ജീവിതത്തിലെ മഹാതീർത്ഥാടനം.  ഈ സമാഹാരത്തിലെ ഓരോ അനുഭവവും പ്രവചകസ്പർശത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.

₹150.00
SKU:
Quantity:

പി.വി.കെ. നമ്പ്യാർ

തികച്ചും സത്യസന്ധമായ ഈ രേഖപ്പെടുത്തലുകൾ ഒരു ഗ്രാമത്തിന്റെയും നഗരത്തിന്റെയും വ്യവസായത്തിന്റെയും ചരിത്രം കൂടിയാണ്.

₹160.00
SKU:
Quantity:

സിസ്റ്റർ മേരി ചാണ്ടി

കപട ആത്മീയനേതൃത്വത്തിനു നേരെയുള്ള കടന്നാക്രമണം.

₹90.00
SKU:
Quantity:

എൻ. പ്രഭാകരൻ

കുടകിലെ മനുഷ്യരെയും പൊതുജീവിതസന്ദർഭങ്ങളെയും കുറിച്ചുള്ള ആധികാരിക നിരീക്ഷണങ്ങൾ ഈ കൃതിയെ സാധാരണ യാത്രാവിവരണ ഗ്രന്ഥങ്ങളിൽ നിന്ന് ഏറെ ഉയരെ നിർത്തുന്നു.

₹75.00
SKU:
Quantity:

ആഷാമേനോൻ

നിരന്തരമായ ജ്ഞാനസമരങ്ങളിലൂടെ ഒരു യുഗമുറയാർജ്ജിച്ചുകഴിഞ്ഞ പാഠങ്ങളെ പാടേ നിരസിക്കാതെ അതിലെ മറുപാഠങ്ങൾ തേടിയുള്ള അന്വേഷണങ്ങളാണ് ഈ കൃതി.

₹90.00
SKU:
Quantity: