കുഞ്ഞമ്പു മാഷ്  ഓരോ വാക്കിലും കരുതിവെക്കുന്നത് ചൈനീസ് അമിട്ടുകളാണ്. ഓരോ വായനക്കാരന്റെയും ചിന്തയുടെ ആകാശത്തിൽ ബഹുവർണ്ണത്തിൽ വിരിയാൻ പോന്നവ. ഓരോ അമിട്ടും ചിന്തയുടെ ഒരു പുതിയ ദിശാവെളിച്ചം നമ്മിൽ കൊളുത്തുന്നു. അറിവും ചിന്തയും ഹാസ്യത്തിലൂടെ നമ്മിൽ നിറക്കുന്നു. ചിന്തയിൽ ഉറഞ്ഞുകൂടിയ ദുർമ്മേദസുകളെ നീക്കിക്കളയുന്നു. നമ്മെ കൂടുതൽ സ്വതന്ത്രരും നല്ലവരുമാക്കുന്നു. വേറിട്ട ഒരു സ്‌കൂൾ രേഖ.

അവതാരിക: മുരളി വെട്ടത്ത്

പഠനം: ഡോ.കെ.സി. മുരളീധരൻ

₹130.00
SKU:
Quantity: