എം.ജി.എസ്. നാരായണൻ

ചരിത്രം, സംസ്‌കാരം, ഭാഷ, പൗരാണിക സാഹിത്യം, പുരാവസ്തു പഠനം, ഗവേഷണം തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ലേഖനങ്ങളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മലയാണ്മയുടെ തനിമതേടിയുള്ള പഠനനിരീക്ഷണങ്ങൾ സാഹിത്യ-ചരിത്ര വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും വഴികാട്ടിയാണ്. ഊഹാപോഹങ്ങളും നുണകളും സങ്കുചിതരാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ദുർവ്യാഖ്യാനങ്ങളും ചരിത്രരചനയിൽ ഓരോ കാലത്തും ഉണ്ടായിട്ടുണ്ടെന്നും രാഷ്ട്രീയ യജമാനന്മാർക്കും പ്രസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഇത്തരം ഏർപ്പാടുകൾ ചരിത്രത്തെ വികലമാക്കുമെന്നും ചരിത്രപണ്ഡിതനായ എം.ജി.എസ്. ലേഖനങ്ങളിലൂടെ ഓർമ്മിപ്പിക്കുന്നു.

 

₹170.00
SKU:
Quantity: