ജി. മധുസൂദനൻ

പ്രകൃതിയും മനുഷ്യനുമായുള്ള ജൈവബന്ധം അതീവ സൂക്ഷ്മമായി നിരീക്ഷിച്ച് പാരിസ്ഥിതിക ദർശനത്തിന് പുതുമാനങ്ങൾ നൽകിയ ചിന്തകനാണ് ശ്രീ. ജി. മധുസൂദനൻ. സാഹിത്യമണ്ഡലത്തിലെ പാരിസ്ഥിതിക സമീപനങ്ങളെക്കുറിച്ച് മലയാളികൾക്ക് അവബോധമുണ്ടാക്കാൻ ശ്രമിച്ച നിരൂപകരിൽ പ്രഥമ ഗണനീയനാണ് അദ്ദേഹം. കാഴ്ചപ്പാടിലെയും അവതരണത്തിലെയും അനന്യത അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. സാഹിത്യ-സാമൂഹിക വിഷയങ്ങളിൽ ഏറെ പ്രസക്തമായ ഏതാനും ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ എടുത്തുചേർത്തിട്ടുള്ളത്. ഒന്നിനൊന്ന് വ്യത്യസ്തമായ ഈ അക്ഷരസംപുടം മലയാളവായനാസമൂഹത്തിന് ഒരു മുതൽക്കൂട്ടാണ്.

 

₹320.00
SKU:
Quantity: