ഹമീദ് ചേന്നമംഗലൂർ

സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക വിഷയങ്ങളിൽ ന്യായയുക്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനാണ് ഹമീദ് ചേന്നമംഗലൂർ. വേറിട്ട വിശകലനവൈഭവം എഴുത്തിൽ അദ്ദേഹം പ്രകടിപ്പിക്കുന്നു. വിയോജിപ്പുകൾ കാര്യകാരണസഹിതം അതിനിശിതമായി അവതരിപ്പിക്കാൻ എന്നും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. മതം, രാഷ്ട്രീയം തുടങ്ങിയ വൈകാരിക വിഷയങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾ ആർജ്ജവമുള്ളതും സുധീരവുമാണ്. മതേതരമൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന എഴുത്തുകാരൻ, പല കാലങ്ങളിൽ പല വിഷയങ്ങളിൽ എഴുതിയ ലേഖനങ്ങളിൽനിന്നും തെരഞ്ഞെടുത്തവയാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 

₹360.00
SKU:
Quantity: