എം.സി.എ. നാസർ

രാഷ്ട്രീയമായ ആഴക്കാഴ്ചയും വിട്ടുവീഴ്ചയില്ലാത്ത സത്യാന്വേഷണത്വരയുമാണ് എം.സി.എ നാസർ എന്ന പത്രപ്രവർത്തകനെ വ്യത്യസ്തനാക്കുന്നത്. പല കാലങ്ങളിലായി എഴുതപ്പെട്ട ഈ കുറിപ്പുകൾ  ഉയർന്ന മാനവികബോധം വെച്ചു പുലർത്തുന്ന പത്രപ്രവർത്തന മാതൃകയാണ്.

സാമ്രാജ്യത്വശക്തികൾ അറബ് രാജ്യങ്ങളിൽ നടത്തുന്ന ബലപ്രയോഗത്തെപ്പറ്റിയും പതിറ്റാണ്ടുകളായി കൈയേറി നടത്തുന്ന ക്രൂരമായ തിന്മകളെപ്പറ്റിയും ലേഖകൻ പറയുന്നു. ഗൾഫ് പ്രവാസികളുടെ പ്രത്യക്ഷത്തിൽ കാണാത്ത ജീവിതചിത്രങ്ങൾ,  മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമായ ഉത്ക്കണ്ഠകൾ, ഇവയൊക്കെ വായനക്കാരന്റെ മുന്നിലേക്ക്  കൊണ്ടുവരുന്നു.

എം.സി. എ നാസറിനു മാത്രം എഴുതാൻ കഴിഞ്ഞ നിരവധി ലേഖനങ്ങൾ കൊണ്ട് മൂല്യവത്തായ പുസ്തകം

 

₹280.00
SKU:
Quantity: