സുരേഷ് മുതുകുളം

മലയാളക്കരയിലെ ഉദ്യാനങ്ങളെ വർണ്ണാഭമാക്കുന്ന, പുഷ്പ സുരഭിലമാക്കുന്ന അൻപത് പൂച്ചെടികളെക്കുറിച്ച് സചിത്രം പ്രതിപാദിക്കുന്ന രചനയാണ് ‘'ഉദ്യാന സുന്ദരികൾ'. ഏതു വീട്ടിലും വളർത്താവുന്നതും മലയാളക്കരക്കിണങ്ങിയതുമായ പുതിയ പുഷ്പസുന്ദരികളെക്കുറിച്ചു മാത്രമുള്ളതാണ് ഈ കൃതി. ഓരോ പൂച്ചെടിയുടെയും പ്രത്യേകതകൾ, സ്വഭാവം, വളർത്തുരീതി, പരിചരണം തുടങ്ങി എല്ലാ വിവരങ്ങളും ഒരു ബഹുവർണ്ണ ക്യാൻവാസിലെന്നതു പോലെ ഇതിൽ ക്രമമായി ഉൾചേർത്തിരിക്കുന്നു. പ്രകൃതിയെയും ചെടികളെയും പൂക്കളെയും സ്‌നേഹിക്കുന്ന മലയാളക്കരയിലെ ഉദ്യാനപ്രേമികൾക്കും വീട്ടമ്മമാർക്കും, യുവ സംരംഭകർക്കും പ്രയോജനപ്രദമാകുന്ന പുസ്തകം.

 

₹200.00
SKU:
Quantity: