₹1500.00 ₹1200.00
SKU:
Quantity:

വി. കൃഷ്ണൻ

കൂർമ്പക്കാവുകളിലെ ധർമ്മദേവിയുടെ പുരാവൃത്തങ്ങളും സവിശേഷമായ ആരാധനാപദ്ധതികളും അനുഷ്ഠാനക്രിയകളും അടയാളപ്പെടുത്തുകയാണ് ഈ ഗ്രന്ഥം.

₹200.00
SKU:
Quantity:

Dr. V.S. Nayanar

As a devotional maiden effort he has attempted to highlight Divine Mother's Rama Devi's Avataric Manifestations.

₹100.00
SKU:
Quantity:

എടക്കാട് നാരായണൻ

ലളിതവും വിശുദ്ധവും പ്രേമാത്മകവുമായ നിലയിൽ സ്ത്രീപുരുഷപൊരുത്തത്തെ ഉയർത്തിക്കാട്ടുന്ന വിശിഷ്ടമായ ജ്യോതിഷവിചാര ഗ്രന്ഥം.

₹100.00
SKU:
Quantity:

ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ

ക്ഷേത്രസംബന്ധികളായ എല്ലാ കാരയങ്ങളും അതാത് മേഖലകളിലെ പ്രശസ്തരായ പണ്ഡിതന്മാർ കൈകാര്യം ചെയ്തിട്ടുള്ളവയാണ് എന്നത് ഈ കൃതിക്ക് പ്രൗഢിയേകുന്നു.

₹110.00
SKU:
Quantity:

ചങ്ങമ്പുഴ

കുട്ടികൾക്ക് പഞ്ചാംഗത്തിന്റെ ബാലപാഠം പറഞ്ഞുകൊടുക്കുവാനും ഈ പുസ്തകം സഹായിക്കും.  ജ്യോതിഷികൾ നിർബന്ധമായി വാങ്ങി സൂക്ഷിക്കേണ്ട പുസ്തകം.

₹100.00
SKU:
Quantity:

വിവർത്തനം: ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ

ആസ്തിക്യബുദ്ധിയും ധർമ്മാനുഷ്ഠാനതല്പരതയും ഉദാത്തമനസ്സും, സൽപ്രവൃത്തികളുമെല്ലാം മാനവസമൂഹത്തിനുണ്ടാകാൻ ഈ ഭാഗത്തിലെ കഥകൾ ഏറെ ഉപകാരങ്ങളായിരിക്കും.

₹200.00
SKU:
Quantity:

എടക്കാട് നാരായണൻ

ഓരോ ഗൃഹത്തിലും ഒരു റഫറൻസ് പുസ്തകമായി സൂക്ഷിക്കാൻ തക്ക ആധികാരികതയുള്ള ഒരു രചന.

₹130.00
SKU:
Quantity:

ഡോ. ആർസി. കരിപ്പത്ത്

തെയ്യം എന്ന അനുഷ്ഠാനകല നൽകുന്ന സൗന്ദര്യാനുഭവങ്ങൾ ഈ പുസ്്തകത്തെ മികച്ച വായനാനുഭവമാക്കി മാറ്റുന്നു.  തെയ്യത്തിന്റെ എല്ലാ വശങ്ങളും ഇതിലുണ്ട്.

₹750.00
SKU:
Quantity:

പ്രദീപ്കുമാർ കൂത്തുപറമ്പ്

അനീതിക്കെതിരെ പ്രതികരിക്കാനും അഭിപ്രായം പറയാനും പാണ്ഡവരിൽ ഭീമസേനനോളം വരില്ല ആരും.  ഭീമസേനന്റെ ജീവിതകഥയിലെ പ്രസക്തഭാഗങ്ങൾ ഇവിടെ പുനരാഖ്യാനം ചെയ്യുകയാണ്.

₹100.00
SKU:
Quantity:

കെ. ശംഭു എമ്പ്രാന്തിരി

അക്ഷരശ്ലോകകലയെ വിപുലമായ ജനകീയ വേദിയിലേക്ക് നയിക്കാൻ ഒരു ഭാഷാസ്‌നേഹി നടത്തിയ നിരന്തരശ്രമങ്ങളുടെ ലിഖിതസാക്ഷ്യമാണ് ഈ കൈ്പ്പുസ്തകം.

₹120.00
SKU:
Quantity:

My cart

No items in cart

Select your currency

Currency
$ AUD $