₹60.00
SKU:
Quantity:

പുനരാഖ്യാനം: കെ.എൻ. കുട്ടി കടമ്പഴിപ്പുറം

നൂറ്റാണ്ടുകൾ പഴക്കമുള്ള സാരോപദേശകഥകൾ ജീവിതത്തിൽ ഗുണപാഠമാകുംവിധം ആകർഷകമായി എഴുതിവെച്ച പുസ്തകം.

₹70.00
SKU:
Quantity:

പ്രേമാനന്ദ് ചമ്പാട്

വിശ്വസാഹിത്യത്തിലെ അപൂർവ്വ നോവലുകളിലൊന്നായ പിനാക്യോയുടെ പുനരാഖ്യാനം.  കുട്ടികളെയും മുതിർന്നവരെയും ജീവിതത്തിന്റെ പുതിയ മേഖലകളിലേക്ക് ആനയിക്കുന്ന രചന.

₹120.00
SKU:
Quantity:
₹80.00
SKU:
Quantity:
₹70.00
SKU:
Quantity:

ഗിഫു മേലാറ്റൂർ

കുട്ടികളുടെ ഉദയവും വളർച്ചയും ജനപ്രിയകളികളും വിനോദങ്ങളുമൊക്കെ സരസമായി പറയുന്ന ഒരു കൊച്ചു പുസ്തകം.

₹70.00
SKU:
Quantity:

നഥാനിൽ ഹാവ്‌ത്രോൺ
വിവ: ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ

പ്രശസ്ത അമേരിക്കൻ കഥാകൃത്ത് നഥാനിൽ ഹാവ്‌ത്രോണിന്റെ 'എ വണ്ടർ ബുക്ക്' എന്ന ബാലസാഹിത്യകൃതിയിലെ ആറുകഥകളുടെ പരിഭാഷയാണ് 'കുട്ടികളുടെ സ്വർഗം'.

₹120.00
SKU:
Quantity:
₹35.00
SKU:
Quantity:
₹120.00
SKU:
Quantity:

ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ

നമ്മുടെ പുരാണേതിഹാസങ്ങളിലെ പ്രസിദ്ധമായ പതിനാലു കഥകൾ.  കൊച്ചുകുട്ടികൾക്കുപോലും ഇഷ്ടപ്പെടുന്ന ലളിതവും ഹൃദ്യവുമായ ഭാഷയിൽ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു

₹60.00
SKU:
Quantity:

പുനരാഖ്യാനം: ടി.എൻ. പ്രകാശ്

വിശ്വവിഖ്യാത കഥാകൃത്ത് ആന്റൺ ചെക്കോവിന്റെ അതിമനോഹരകഥകളുടെ ലളിതവും ഹൃദ്യവുമായ പുനരാഖ്യാനം.

₹40.00
SKU:
Quantity:
₹25.00
SKU:
Quantity:
₹110.00
SKU:
Quantity:

പൊന്ന്യം സുനിൽ

രവിവർമ്മയുടെ കലാസപര്യ എത്രമാത്രം വിലപ്പെട്ടതാണെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്ന ഈ പുസ്തകം വിദ്യാർത്ഥികൾക്കും കലാസ്വാദകർക്കും കയ്യിൽ സൂക്ഷിക്കാനുതകുന്ന ഒരു ഗ്രന്ഥമാണ്.

₹60.00
SKU:
Quantity:

പ്രദീപ്കുമാർ കൂത്തുപറമ്പ്

ഫാന്റസിയുടെ അപൂർവ്വസുന്ദരമായ ലോകം തുറന്നുതരുന്ന ബാലനോവൽ.  കുട്ടികളുടെ ഭാവനയും ജിജ്ഞാസയും വളർത്താനുതകുന്ന വ്യത്്യസ്തമായ പ്രമേയം.

₹110.00
SKU:
Quantity:

പ്രേമാനന്ദ് ചമ്പാട്

വ്യക്തി തന്നെ കഥയായി മാറുന്ന രസകരങ്ങളായ ബീർബൽ കഥകളുടെ ആവിഷ്‌കാരം

₹60.00
SKU:
Quantity:
₹160.00
SKU:
Quantity:

ഗിഫു മേലാറ്റൂർ

തപാൽമുദ്രകൾ, അവയുടെ പ്രത്യേകതകൾ, വിശേഷപ്പെട്ടയിനം സ്റ്റാമ്പുകൾ, ലോകത്തിലെ ഏറ്റവും വിലകൂടിയ സ്റ്റാമ്പ് തുടങ്ങി തപാൽ സ്റ്റാമ്പ് മേഖലയിൽ നിന്നുള്ള സകല വിവരങ്ങളുമുൾക്കൊള്ളിച്ച ഒരു കുഞ്ഞു പുസ്തകം.

₹60.00
SKU:
Quantity:

ടി.കെ. മാറിയിടം

വിദ്യാർത്ഥികൾക്ക് അവതരിപ്പിക്കാൻ പറ്റിയ കഥാപ്രസംഗങ്ങളുടെ സമാഹാരം.  രചനാഭംഗികൊണ്ടും ഇതിവൃത്തത്തിലെ പുതുമകൾ കൊണ്ടും വേറിട്ടുനിൽക്കുന്ന രചനകൾ.

₹30.00
SKU:
Quantity:

അജിത്ത്കുമാർ ഗോതുരുത്ത്

ചരിത്രവും ഐതിഹ്യവും കലർന്ന പുരാവൃത്തങ്ങളെ കുട്ടികൾക്കുള്ള കഥകളായി മാറ്റുകയാണ് അജിത്കുമാർ ഗോതുരുത്ത്. പൗരാണിക കാവ്യജീവിതം പരിചയപ്പെടാനും ഭാവനയുടെ ലോകത്ത് സഞ്ചരിക്കാനനും കുട്ടികളെ സഹായിക്കുന്ന ഉത്തമമായ ബാലസാഹിത്യഗ്രന്ഥം.

₹65.00
SKU:
Quantity:

സുരേന്ദ്രൻ എഴുപുന്ന

ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തിലെയും ഔദ്യോഗികപക്ഷികളെ പരിചയപ്പെടുത്തുന്ന ആദ്യന്തം രസകരവും പഠനാർഹവുമായ ഈ കൃതി പ്രൊജക്ടുകൾ തയ്യാറാക്കാൻ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായിരിക്കും.

₹70.00
SKU:
Quantity:

സിപ്പി പള്ളിപ്പുറം

ദിവാസ്വപ്‌നങ്ങൾക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന കുട്ടിത്തത്തെ പുത്തനുടുപ്പിക്കുന്ന ഭാവനകളുടെ നിറകുടമാണ് ഈ കൃതി.

₹70.00
SKU:
Quantity:

നാരായണൻ കാവുമ്പായി

കുഞ്ഞുജീവികളുടെ ചങ്ങാത്തത്തിലൂടെ പ്രകൃതിയുടെ സ്‌നേഹനിലാവിലേക്ക് കുളിരണിയിക്കുന്ന ഒരു യാത്ര.  കുരുന്നുഭാവനകൾക്ക് കൂടണയാനുള്ള കഥകളുമായി ബാലസാഹിത്യത്തിലെ മാതൃകാരചന.

₹35.00
SKU:
Quantity:

നാരായണൻ കാവുമ്പായി

കുട്ടികൾക്കു വേണ്ടി ശാസ്ത്രപരീക്ഷണങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന കൃതി.

₹35.00
SKU:
Quantity:

പ്രദീപ്കുമാർ കൂത്തുപറമ്പ്

സ്വപ്‌നദൃശ്യങ്ങൾ വിടരുന്ന ഈ കണ്ണാടിയിലൂടെ ഭാവികാലത്തെ മനോഹരമായി വരച്ചെടുക്കാൻ കുട്ടികൾക്കാവും.  ഇളംഭാവനയിൽ നറുംവെളിച്ചം തൂവുന്ന മനോഹരരചന.

₹80.00
SKU:
Quantity:

സിപ്പി പള്ളിപ്പുറം

കുട്ടികളുടെ ഹൃദയവുമായി സൂക്ഷ്മമായി കൂടിച്ചേരുന്ന ഭാഷയിൽ നെയ്ത മനോഹര രചന.

₹60.00
SKU:
Quantity:

നാരായണൻ കാവുമ്പായി

മഴയെയും പുഴയെയും കുറിച്ചുള്ള കൂട്ടുകാരുടെ അന്വേഷണങ്ങൾക്ക് സഹായകമാകുന്ന മഴപ്പുസ്തകം.  കേരളത്തിലെ പുഴയറിവുകളും ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്.

₹35.00
SKU:
Quantity:

തെത്സുകോ കുറോയാനഗി
വിവ: വി. ഷൈമ

തെത്സുകോ കുറോയാനഗിയുടെ ആത്മകഥ.  പ്രാഥമിക വിദ്യാഭ്യാസരംഗത്ത് നടത്തിയ ഒരു പരീക്ഷണത്തിന്റെ കഥയാണിത്.  കുട്ടികളെ വളരാൻ അനുവദിക്കണമെന്ന്, പ്രകൃതിയെ പിന്തുടരാൻ വിടണമെന്ന് ആവശ്യപ്പെടുന്ന വിഖ്യാതകൃതിയുടെ പുനരാഖ്യാനം.

 

₹80.00
SKU:
Quantity:

കെ. ഉഷ

ഘടികാരങ്ങളുടെയും കലണ്ടറുകളുടെയും ഭൂതകാലത്തിലേക്ക് ഒരെത്തിനേനാട്ടം.  സമയത്തിന്റെ കഥയും ചരിത്രവും ശാസ്ത്രവും അനാവരണം ചെയ്യുന്ന ഉത്തമ ബാലസാഹിത്യ രചന.

₹45.00
SKU:
Quantity:

സമാഹരണം: അബ്ദുള്ള പേരാമ്പ്ര

ജീവിതത്തിന്റെ നിഗൂഢതകള ചാലിച്ച ഫലിതമർമം കൊണ്ട് ഏതു വായനക്കാരെയും വിസ്മയിപ്പിക്കുന്ന കഥകൾ കുട്ടികൾക്ക് പ്രിയം തോന്നുന്ന രീതിയിൽ അവതരിപ്പിക്കുകയാണ് ഈ പുസ്തകം.

₹60.00
SKU:
Quantity:

പ്രേമാനന്ദ്

കുട്ടികളുടെ ശേഖരണപുസ്തകത്തിലേക്ക് വേണ്ട വിവിധ വിഷയങ്ങളെ കുറിച്ചുള്ള കുട്ടിപ്പാട്ടുകളും കവിതകളും.

₹25.00
SKU:
Quantity:

പി.പി.കെ. പൊതുവാൾ

മലയാളത്തിലെ പ്രമുഖ ശാസ്ത്രസാഹിത്യ രചയിതാവായ പി.പി.കെ. പൊതുവാളിന്റെ ഈ പു്‌സ്തകം ദിനാചരണങ്ങളുടെ ചരിത്രവും വർത്തമാനവും രേഖപ്പെടുത്തുന്നു.  അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന ശാസ്ത്രഗ്രന്ഥം.

₹150.00
SKU:
Quantity:

അംബുജം കടമ്പൂര്

ഒരു മികച്ച വിദ്യാർത്ഥിയായി മാറിത്തീരുന്നതെങ്ങിനെയെന്ന് വിശദീകരിക്കുന്ന ഈ നോവൽ കുട്ടികൾക്ക് സമ്മാനിക്കാവുന്ന ഒരു മികച്ച കൃതിയാണ്.

₹60.00
SKU:
Quantity: