റുഡ്‌യാർഡ് കിപ്ലിംഗ്‌

വിവ : കെ. ഉഷ

നോബൽ സമ്മാനജേതാവ് റുഡ്‌യാർഡ് കിപ്ലിംഗിന്റെ ഏറ്റവും പ്രശസ്തമായ കൃതി
വന്യലോകത്തിന്റെ ആത്മാവ് അപൂർവസൗന്ദര്യത്തോടെ പതിഞ്ഞുകിടക്കുന്ന വിശ്വക്ലാസിക് രചനയായ ജംഗ്ൾ ബുക്കിൽനിന്നും തെരഞ്ഞെടുത്ത ആറു കഥകളുടെ സമാഹാരം.
കാടിന്റെയും കടലിന്റെയും കൊടുങ്കാറ്റിന്റെയും കുന്നുകളുടെയും രഹസ്യങ്ങൾ മുഴങ്ങുന്ന കഥകളാണിവ. വിഖ്യാത കഥാപാത്രം മൗഗ്ലിയും പുതിയ തീരങ്ങൾ തേടുന്ന വെളുത്ത കടൽനായയും റിക്കി-ടിക്കിയെന്ന കൊച്ചുകീരിയും തോമായി എന്ന ആനക്കാരനും കുട്ടികളുടെ മാത്രമല്ല മുതിർന്നവരുടെയും ഭാവനാലോകത്തെ കീഴടക്കിയ കഥാപാത്രങ്ങളാണ്.

₹160.00
SKU:
Quantity: