പുനരാഖ്യാനം
കെ.എച്ച്. സുബ്രഹ്മണ്യൻ

നീതിബോധത്തിന്റെ കാലവിധികളായി കൊത്തിവെച്ച ഗുണപാഠങ്ങളാണ് പഞ്ചതന്ത്രം കഥകൾ. പ്രാണികുലത്തിലെ പരസ്പരാശ്രിതമായ ജീവന്റെ മഹത്വം വർണിക്കുന്ന രചന.
വിഷ്ണുശർമൻ രചിച്ച ഈ നീതിശാസ്ത്രകഥകൾ ലോകം മുഴുവൻ വായിക്കപ്പെട്ടതാണ്. മലയാളത്തിന്റെ ചാരുതയിലേക്ക് മനോഹരമായി പരിഭാഷപ്പെടുത്തുകയാണിവിടെ.

₹110.00
SKU:
Quantity: