ആഖ്യാനം :

ഡോ.കെ.എച്ച്.സുബ്രഹ്മണ്യൻ

വിശ്വപ്രചാരം നേടിയ ഈസോപ്പുകഥകളുടെ സ്വതന്ത്രമായ പുനരാഖ്യാനം.
രണ്ടായിരത്തിയഞ്ഞൂറു വർഷങ്ങൾക്കപ്പുറം രചിക്കപ്പെട്ട നാനൂറിലേറെ ഗുണപാഠകഥകളിൽ നിന്നും തെരഞ്ഞെടുത്ത
അമ്പതു കഥകൾ.
പക്ഷിമൃഗാദികളും മനുഷ്യരും കഥാപാത്രങ്ങളായിമാറി ജീവിതത്തിന്റെ സനാതനമൂല്യങ്ങളന്വേഷിക്കുകയാണ് ഈ കഥാലോകത്തിൽ.

₹120.00
SKU:
Quantity: