ജയലക്ഷ്മി. കെ.പി.

കുട്ടികൾക്കുവേണ്ടി മുപ്പത്തിയൊന്നു കൊച്ചുകഥകൾ. വായിച്ചുമതിവരാത്തവിധം സ്‌നേഹകൗതുകത്തോടെ അടുക്കിവെച്ച ഉള്ളടക്കം. പുസ്തകങ്ങളിൽ പിറക്കുന്ന സ്വപ്നങ്ങളുടെ നിറഭേദങ്ങളും മനസ്സിൽ പ്രകാശിക്കുന്ന സ്‌നേഹപുഷ്പങ്ങളുടെ വർണഭംഗിയും വായനാനുഭവങ്ങളായി പെയ്തിറങ്ങുന്നു. നവഭാവനയെ നന്മയിലേക്കു നയിക്കുന്ന രചന.

₹70.00
SKU:
Quantity: