ഏ.സി. പത്മിനി

കാലാകാലങ്ങളായി കേട്ടറിഞ്ഞ മുത്തശ്ശിക്കഥകൾ കുട്ടികൾക്കുവേണ്ടി പങ്കുവെക്കുകയാണ് ഈ കഥാപുസ്തകം. സ്‌നേഹവാത്സല്യങ്ങളുടെ സരളസ്വരമുള്ള മുത്ത്യമ്മയ്ക്കുചുറ്റും കുട്ടികളെയിരുത്തി അറിവും നേരും ചുരത്തുകയാണ് ഈ കഥകൾ. പഴമക്കഥകളുടെ പൊരുളുകൾ പുഞ്ചിരിക്കുന്നവയാണ് പത്തുകഥകളും.

₹60.00
SKU:
Quantity: