ടി. അജീഷ്

പ്രകൃതിയെയും മനുഷ്യനെയും സ്‌നേഹിച്ച ഒൻപത് പരിസ്ഥിതി പ്രവർത്തകരുടെ പച്ചയായ ജീവിതം.

₹120.00
SKU:
Quantity:

ഡോ. കെ.എൻ. ശർമ്മ

വീട്ടിലെ വൈദ്യനെപ്പോലെയുള്ള ചികിത്സാപുസ്തകമാണ് ഡോ.കെ.എൻ. ശർമ്മയുടെ ഗൃഹചികിത്സ.

₹80.00
SKU:
Quantity:

ജോസ് പാഴൂക്കാരൻ

കാട്ടടകളും ഇഴജന്തുജാലങ്ങളും ചരിത്രാവശിഷ്ടങ്ങളും ഐതിഹ്യങ്ങളും തിങ്ങിനിറഞ്ഞ വനവിസ്മയലോകം ഈ ഗ്രന്ഥം ചിത്രീകരിക്കുന്നു.

₹90.00
SKU:
Quantity:

ഡോ. ബേബി വർഗീസ്

അപൂർവ്വമായൊരു റഫറൻസ് ഗ്രന്ഥം.  ഓരോ ദ്മ്പതിമാരും അവശ്യം കൈയ്യിൽ കരുതേണ്ടുന്ന പുസ്തകം.

₹100.00
SKU:
Quantity:

മലപ്പട്ടം പ്രഭാകരൻ

കാലത്തിനും കാലാവസ്ഥയ്ക്കും കാവലാളാകുന്ന കാർഷിക മഹിമ ഈ ഗ്രന്ഥം തിരിച്ചറിയുന്നു

₹60.00
SKU:
Quantity:

പ്രൊഫ. ജോൺസി ജേക്കബ്ബ്

പ്രകൃതിയെയും മനുഷ്യപ്രകൃതിയെയും അന്വയിപ്പിക്കുന്ന ഹരിതദർശനം സമഗ്രമായി സാക്ഷ്യപ്പെടുത്തുന്ന അപൂർവ്വ പുസ്തകം.

₹45.00
SKU:
Quantity:
₹75.00
SKU:
Quantity:

ഡോ. എസ്. ശാന്തകുമാർ

ആധുനികയുഗത്തിനനുയോജ്യമായ ശരീരം സ്വന്തമാക്കാൻ സഹായിക്കുന്ന ശാസ്്ത്രീയമായ ഉപദേശങ്ങളാണ് കേരളത്തിന്റെ മികച്ച മനഃശാസ്ത്ര വിദഗ്ദ്ധന്റെ തൂലികയിലൂടെ വായനക്കാർക്ക് ലഭിക്കുന്നത്.

₹60.00
SKU:
Quantity:

ഡോ. എസ്. ശാന്തകുമാർ

പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. ശാന്തകുമാർ നിങ്ങളെ നിത്യയൗവ്വനത്തിലേക്ക് നയിക്കുന്ന മാർഗനിർദ്ദേശങ്ങളുമായി ഈ പുസ്തകത്തിൽ നിങ്ങളോടൊപ്പം.

₹55.00
SKU:
Quantity:

ഹരി ആനന്ദകുമാർ

വിദ്യാർത്ഥികൾക്ക് തുടർവായനക്കായി ഉപയോഗിക്കാവുന്ന ഈ ഗ്രന്ഥം അധ്യാപകർക്കും വിലപ്പെട്ട കടലറിവുകൾ സമ്മാനിക്കും.  ജൈവാനുഭവങ്ങൾ അന്വേഷിക്കുന്ന ഓരോ വായനക്കാരനും ഈ കൃതി പ്രിയങ്കരമായി മാറും.

₹60.00
SKU:
Quantity: