പ്രദീപ്കുമാർ കൂത്തുപറമ്പ്

ഈ പുസ്തകം ഝാൻസി റാണിയുടെ കഥപറയുന്നു. പോർഭൂമിയുടെ തോറ്റോടാത്ത അശ്വമുദ്രയാണ് ഝാൻസിറാണി. സ്വാതന്ത്ര്യസമരേതിഹാസങ്ങൾക്കുമേൽ പതിച്ച വീരനക്ഷത്രം.

₹50.00
SKU:
Quantity: