അംബുജം കടമ്പൂര്‌

മലയാളഭാഷയിൽ നിന്നും മാഞ്ഞുപോകാത്ത കാവ്യസുഗന്ധമാണ് കുമാരനാശാൻ. കവിതയ്ക്കു മേൽ വിപ്ലവത്തിന്റെ ശുക്രനക്ഷത്രമേന്തിയ ആശാനേയും കാലത്തിന്റെ അനിവാര്യതയ്ക്കുമേൽ മുഴങ്ങിയ അദ്ദേഹത്തിന്റെ കവിതകളെയും അടുത്തറിയാൻ ശ്രമിക്കുകയാണ് ഈ പുസ്തകം.

₹70.00
SKU:
Quantity:

My cart

No items in cart

Select your currency

Currency
$ AUD $