ടി.എസ്. രവീന്ദ്രൻ

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ഭൗതികശാസ്ത്രജ്ഞൻ ഐൻസ്റ്റീന്റെ ജീവിതം അനാവരണം ചെയ്യുന്ന പുസ്തകം. ആധുനികശാസ്ത്രത്തിനു അടിസ്ഥാനശില പാകിയ ആപേക്ഷികതാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും മഹാപ്രഭാവനുമാണ് ആൽബർട്ട് ഐൻസ്റ്റീൻ. ചരിത്രത്തെ വിസ്മയിപ്പിച്ച ഈ ശാസ്ത്രപ്രതിഭയുടെ ജീവിതവും ദർശനവും കെണ്ടത്തലുകളും സംക്ഷേപിച്ച് അവതരിപ്പിക്കുകയാണ് ഈ കൃതി.

₹60.00
SKU:
Quantity:

My cart

No items in cart

Select your currency

Currency
$ AUD $