എ. വി. പവിത്രൻ

കാടായിത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീർ സാഹിത്യം.

- പ്രൊഫ. എം.എൻ. വിജയൻ

മലയാളകഥയ്ക്ക് വിശ്വചക്രവാളം നിർമിച്ച 'സുൽത്താൻ'. അനന്തമായ പ്രാർഥനയാണ് ജീവിതമെന്ന് വിശ്വസിച്ച നന്മയുടെ സത്യാന്വേഷി. അനുഭവങ്ങളുടെ ആഴവും പരപ്പും കൊത്തിവെച്ച എഴുത്തുകാരൻ.

ഭാവനയുടെ മാന്ത്രികതകൊണ്ട് കടഞ്ഞെടുത്ത കഥാലോകം. ബഷീറിനെ വരച്ചിടുകയാണ് ഈ കൃതി.

 

₹70.00
SKU:
Quantity: