ബഷീർ വള്ളിക്കുന്ന്

നാല്പതു ലക്ഷത്തിലേറെ ഹിറ്റുകൾ ലഭിച്ച മലയാളത്തിലെ ഏറ്റവും പ്രസിദ്ധ ബ്ലോഗിൽനിന്നും തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം. എഴുത്തുകാർക്കൊപ്പത്തിനൊപ്പം വായനക്കാരും സഞ്ചരിക്കുന്ന നവമാധ്യമ ആവിഷ്‌കാരത്തിന്റെ മികച്ച ഉല്പന്നമാണിത്. മതം, കല, സാഹിത്യം, യാത്ര, സിനിമ, വാർത്താവ്യാപാരം തുടങ്ങി സാമൂഹ്യലോകം നിർണയിക്കുന്ന വിവിധ വിഷയങ്ങൾ ഈ കൃതിയിൽ പ്രതിപാദിക്കപ്പെടുന്നു.

₹200.00
SKU:
Quantity: