അതിജീവനത്തിന്റെ പുസ്തകം

ഷാബു കിളിത്തട്ടിൽ

നൂറ്റാണ്ടിനിടെ മലയാളികൾ അനുഭവിച്ച ഏറ്റവും വലിയ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട പരിസ്ഥിതി ലേഖനങ്ങളുടെ സമാഹാരം. ജലംകൊണ്ട് മുറിവേറ്റ ഒരു ജനതയുടെ ദയനീയചിത്രം ലേഖനങ്ങളിലെല്ലാമുണ്ട്.

ചൂഷണത്തിനും മനുഷ്യന്റെ ദുരാർത്ഥികൾക്കുമുള്ള പ്രകൃതിയുടെ പ്രതികാരം മഹാപ്രളയമായി ആർത്തലച്ചെത്തിയപ്പോൾ കേരളം നടുങ്ങിത്തരിച്ചതിന്റെ നേർച്ചിത്രങ്ങൾ, പാരിസ്ഥിതിക ദുർബലമേഖലകളിലും ഇടനാട്ടിലും തീരപ്രദേശത്തുമുണ്ടായ ജലതാണ്ഡവത്തിന്റെ ഭയാനകത, ഭാവി ജീവിതത്തെക്കുറിച്ചുള്ള ആകുലതകൾ, മണ്ണിനെയും ജലാശയങ്ങളെയും മലകളെയും മറന്നുള്ള വികസന കാഴ്ചപ്പാടുകൾക്കും സ്വാർത്ഥതകൾക്കുമുള്ള താക്കീതുകൾ - എല്ലാം ഈ അക്ഷരസംപുടത്തിലുണ്ട്.

 

₹370.00
SKU:
Quantity: