ദീപ അശോക്

രുചിരഹസ്യങ്ങളുടെ ചെപ്പിനുള്ളിൽ പാചകകലയുടെ പൊരുൾസൂക്ഷിക്കുകയാണ് ഈ പുസ്തകം. സവിശേഷ ചേരുവകൾ ചേർത്ത് കറിവിഭവങ്ങളുടെ രുചി സാമ്രാജ്യമൊരുക്കുന്നു. ആഹാരം അങ്ങേയറ്റം ആസ്വാദ്യമാക്കാനുള്ള പാചകസൂത്രങ്ങളാണ് ഓരോ പേജിലും. ഓർമയിൽ തങ്ങിനിൽക്കുന്ന രുചിയനുഭവം അനായാസം നിർമിക്കാനും പാചകവിദ്യയെ മാനസികോല്ലാസം പകരുന്ന കലയാക്കി മാറ്റാനും വീട്ടമ്മമാരെ സഹായിക്കുന്ന ഉത്തമകൃതി.

₹100.00
SKU:
Quantity: