ദീപ അശോക്‌

പാചകകലയുടെ കൈപ്പുണ്യത്താലനുഗൃഹീതയായ ഗ്രന്ഥകാരി സ്വന്തം പരീക്ഷണാനുഭവങ്ങൾ വിഭവങ്ങളാക്കുകയാണിവിടെ. ഓരോ പ്രാതൽ വിഭവത്തിന്റെയും തനതായ രുചിക്കൂട്ട് ആറ്റിക്കുറുക്കി വിവരിക്കുന്ന ഈ കൃതി പാചകവിദ്യയുടെ സ്വാദ് അനായാസം വായനക്കാർക്കു സമ്മാനിക്കുന്നു.

₹100.00
SKU:
Quantity: