റിസ്‌വാന മുഹമ്മദ് സാജിദ്

രുചിഭേദങ്ങളുടെ പട്ടുടുപ്പുകളായ പലതരം പുഡിംഗ്‌വിഭവങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. പാചകകലയുടെ കൈപ്പുണ്യം കൊത്തിവെച്ച രചന. രസക്കൂട്ടുകളെ സരളമായി പരിചയപ്പെടുത്തിക്കൊണ്ട് മലയാളിയുടെ അടുക്കളയെ വിഭവസമ്പന്നമാക്കാനുള്ള നൈപുണ്യം ഈ കൊച്ചുപുസ്തകം കൈമാറുന്നു.

₹170.00
SKU:
Quantity: