എം.കെ. മനോഹരൻ

ഇലക്കിളി, നദി-ഒരു ചെറിയ പെൺകുട്ടി, മണ്ണുമാന്തി യന്ത്രം, ചെറിയ ചെറിയ മോഷണങ്ങൾ, കിളിവാതിലുകൾ, തുറന്നവീട് തുടങ്ങി യുവജനോത്സവ വേദികളിൽ അവതരിപ്പിക്കാൻ പറ്റിയ കുട്ടികളുടെ നാടകങ്ങൾ.

₹65.00
SKU:
Quantity:

എൻ. ഉണ്ണിക്കണ്ണൻ മാസ്റ്റർ

രണ്ട് നാടകങ്ങളുടെ സമാഹാരമാണിത് -കലശവും ചുവന്ന സൂര്യനും.  ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള വിഷകണ്ഠൻ തെയ്യത്തിന്റെ ഐതിഹ്യത്തെ നാടകമുഹൂർത്തങ്ങളാക്കി ജ്വലിപ്പിച്ചെടുത്ത രചനയാണ് കലശം.

₹130.00
SKU:
Quantity:

അജയൻ വളക്കൈ

കലോത്സവ വേദികളിൽ അവതരിപ്പിക്കാൻ ഉപകരിക്കുന്ന നാലുനാടകങ്ങളുടെ സമാഹാരം.

₹80.00
SKU:
Quantity:

എം.കെ. മനോഹരൻ

അവതരണത്തിലെ പുതുമകൊണ്ടും ഉള്ളടക്കത്തിലെ ലാളിത്യം കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും ശ്രദ്ധിക്കപ്പെട്ട നാടകങ്ങൾ.

₹55.00
SKU:
Quantity:

ജെയിംസ് പോൾ

ജെയിംസ് പോളിന്റെ ഈ നാടകങ്ങൾ സമകാലികമായ ലോകത്തെയും ജീവിതത്തെയും അടുത്തുകാണാൻ സഹായിക്കുന്ന ഒരു ലെൻസിന്റെ ദൗത്യമാണ് നിർവ്വഹിക്കുന്നത്.

₹55.00
SKU:
Quantity:

പ്രൊഫ. എസ്. ശിവദാസ്

ഗലീലിയോ ഗലീലിയുടെ പ്രശസ്തമായ കഥ നാടകരൂപത്തിൽ.  വായിച്ചുരസിക്കാനും രംഗത്ത് അവതരിപ്പിക്കാനും പറ്റിയ രചന.

₹40.00
SKU:
Quantity:

ടി.കെ. അനിൽകുമാർ

പ്രമേയത്തിലും ആവിഷ്‌കാരത്തിലും വ്യത്യസ്തത പുലർത്തുന്ന അഞ്ച് ഏകാങ്ക നാടകങ്ങളുടെ സമാഹാരമാണ് ഒക്‌ടോബർ 10.

₹60.00
SKU:
Quantity:

സാറാജോസഫ്

കഥയിലും നോവലിലും സാംസ്‌കാരിക പ്രവർത്തനത്തിലും വേറിട്ട ശബ്ദത്തിനുടമയായ സാറാജോസഫിന്റെ ആദ്യനാടകം.

₹50.00
SKU:
Quantity: