ഷാബു കിളിത്തട്ടിൽ

ഷാബു കിളിത്തട്ടിൽ

യഥാർഥജീവിതത്തോട് രക്തബന്ധമുള്ള നോവൽ. ലിംഗാധിപത്യം വട്ടംകറക്കിയ ഉമയെന്ന ഉപഗ്രഹം ഭ്രമണപഥം ഭേദിച്ച് അതിജീവനത്തിന്റെ അഗ്നിതാരമായി മാറുന്ന കഥയാണിത്.വെറും കഥാപാത്രമല്ല അപരാജിത ജീവിതത്തിന്റെസമരമുദ്രയാണ് ഉമ. ജീവിതത്തിന്റെ സിരാധമനികൾ പൊള്ളിച്ചൊഴുകിയ ചോരയുടെയും കണ്ണീരിന്റെയും കലക്കങ്ങൾ വായനക്കാരുടെ ഹൃദയത്തിലേക്കും ലാവയൊഴുക്കുന്നു. ഒരു വായനകൊണ്ടവസാനിപ്പിക്കാൻ തോന്നാത്ത ആഖ്യാനപാടവം

₹250.00
SKU:
Quantity:

My cart

No items in cart

Select your currency

Currency
$ AUD $