സോണിയ കമാൽ

പാകിസ്താനി എഴുത്തുകാരി സോണിയ കമാൽ  കാശ്മീരിന്റെ പശ്ചാത്തലത്തിൽ എഴുതിയ മനോഹര രചനയാണ് അി കീെഹമലേറ കിരശറലി.േകശ്മീരിലെ സാധാരണ ജനങ്ങൾ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥയുടെ ഭീകരത ഈനോവലിൽ വായിച്ചെടുക്കാം. ഇന്ത്യാപാക്കിസ്ഥാൻ തർക്കങ്ങളിലും ആഭ്യന്തര പ്രശ്‌നങ്ങളിലും പക്ഷം ചേരാതെ ഒരു പ്രദേശത്തെ ജനതയുടെ വിഹ്വലതകൾക്കും മനോസംഘർഷങ്ങൾക്കും അക്ഷരഭാഷ്യം ചമക്കുകയാണ് നോവലിസ്റ്റ്. തനിമ ചോരാതെ മൊഴിമാറ്റാൻ വിവർത്തകന് കഴിഞ്ഞിരിക്കുന്നു.

 

₹400.00
SKU:
Quantity: