വി.ടി.നന്ദകുമാർ

രണ്ടുപെൺകുട്ടികൾ തമ്മിലുള്ള ഊഷ്മള സ്‌നേഹത്തിന്റെ വികാരവിക്ഷുബ്ധത ആവാഹിച്ച രചന. ഇഴപിരിയാനാഗ്രഹിക്കാത്ത മട്ടിൽ പരസ്പരംപ്രണയിച്ച സതീർത്ഥ്യരുടെ ഹൃദയവികാരങ്ങൾ തരളിത ഭാഷയിൽ കയ്യൊതുക്കത്തോടെയാണ് വിഖ്യാത നോവലിസ്റ്റ് പകർത്തിവെച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ലസ്ബിയൻ നോവലെന്ന് വിശേഷിപ്പിക്കാവുന്ന പ്രശസ്തകൃതിയുടെ പുതിയ പതിപ്പ്.

 

₹260.00
SKU:
Quantity: