പ്രശാന്ത്ബാബു കൈതപ്രം

സ്വാതന്ത്ര്യസമരകാലത്തെ വടക്കേ മലബാർ മേഖലയിലെ സാമൂഹ്യജീവിതവും രാഷ്ട്രീയ സംഘർഷാവസ്ഥകളും സൂക്ഷ്മമായി അവതരിപ്പിക്കുന്ന നോവൽ.

കൊളോണിയൽ -ഫ്യൂഡലിസ്റ്റ് കാലഘട്ടത്തിൽനിന്നും ഒരു സമൂഹം എങ്ങനെ സ്വാതന്ത്ര്യത്തിലേക്ക് എത്തിയെന്ന് ഇതിൽ വിവരിക്കുന്നു. ദേരപ്പൻ എന്ന കടത്തുകാരന്റെ ബാല്യ-യൗവന-വാർദ്ധക്യകാലങ്ങളിലൂടെ പയ്യന്നൂരിന്റെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ ഭൂമിക നോവലിസ്റ്റ് ചാരുതയോടെ വരച്ചുവെയ്ക്കുന്നു.

 

₹230.00
SKU:
Quantity: