കെ.എസ്.വിനോദ്

ഉത്തരമലബാറിലെ മലയോരഗ്രാമങ്ങളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനവും കുടിയേറ്റവും സൃഷ്ടിച്ച സാമൂഹ്യപരിവർത്തനത്തിന്റെ അലയൊലി അക്ഷരങ്ങളിലാവാഹിച്ച രചന. സ്വാതന്ത്ര്യാനന്തരം പഴയ നാടുവാഴി-ജന്മി വ്യവസ്ഥയിൽനിന്നും കുതറിമാറിയവർ പുതിയ ഫ്യൂഡൽ പ്രഭുക്കളായി മാറാൻ ശ്രമിക്കുന്നത് തൻമയത്വത്തോടെ എഴുത്തുകാരൻ ആവിഷ്‌ക്കരിക്കുന്നു. കണ്ണൂരിന്റെ ഗ്രാമ്യഭാഷയും നാട്ടുതനിമയുടെ ചിത്രീകരണവും ആഖ്യാനത്തിന് ചാരുതയേകുന്നു. സർഗവൈഭവമുള്ള ഒരെഴുത്തുകാരനെ അടയാളപ്പെടുത്തുന്ന രചന.

 

₹180.00
SKU:
Quantity: