നാസർ ബേപ്പൂർ


നാസർ ബേപ്പൂർ

ചരിത്രവും മിത്തും വിശ്വാസവും ഇഴചേർന്ന ജീവിതാഖ്യാനം. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വിപ്ലവസമരമാർഗ്ഗംപൂകി, ഒളിവിൽപോയ യുവാവ്. അജ്മീരിലും ഉത്തരേന്ത്യൻ ദേശങ്ങളിലും സൂഫിവര്യനെപ്പോലെ അലഞ്ഞ് അത്തർവാലയായി മുതലമൂല എന്ന ഗ്രാമത്തിൽ വാസത്തിനെത്തുന്നു. ജിന്നുപള്ളിയിൽ അന്തിയുറങ്ങുന്ന ആ മനുഷ്യൻ ദിവ്യശക്തിയുള്ള ഫക്കീറാണെന്ന് ജനം വിശ്വസിക്കുന്നു. ജിന്നും ഒറ്റമുലച്ചിയും രാവിരുട്ടിൽ വിരുന്നെത്തുന്ന മുതലമൂലയിൽ അനന്തരമരങ്ങേറുന്ന ഗതിവിഗതികൾ ഉദ്വേഗജനകമാണ്. ആഖ്യാനത്തിലും പ്രമേയത്തിലും പുതുമനിറഞ്ഞ നോവൽ.

 

₹200.00
SKU:
Quantity: