ശിഹാബ് ഗാനിം

ഈ കൃതി നിരവധി മാനങ്ങളുള്ള അറബി-മലയാളി ബന്ധത്തിന് തീർച്ചയായും മുതൽക്കൂട്ടാണ്... അന്യായങ്ങളിൽനിന്നും അധർമങ്ങളിൽനിന്നും നമ്മുടെ ശ്രദ്ധ തിരിക്കുന്നതിനുവേണ്ടി എഴുതുന്ന കവിയാണ് ഗാനിം. മലയാളസാഹിത്യത്തെപ്പറ്റി അന്യനാടുകളിൽ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഗാനിം സാംസ്‌കാരികരംഗത്ത് മലയാളത്തിന്റെ സ്ഥാനപതിയാണ്.
..........എം.എൻ. കാരശ്ശേരി

 

ശിഹാബ് ഗാനിമിന്റെ നാല്പത് കവിതകളുടെ സമാഹാരം. നിലവിളികൾ കേൾക്കാത്ത ഒരു സൂര്യോദയത്തെ കാണാനായി തുറക്കപ്പെടുന്ന വാതിലുകളാണ് ഈ കവിതകൾ

₹100.00
SKU:
Quantity:

My cart

No items in cart

Select your currency

Currency
$ AUD $