പി. ഹരികുമാർ

സ്ഥലകാലങ്ങൾക്കും ജീവിതവ്യവഹാരങ്ങൾക്കുമിടയിൽ

ഉരുകിക്കൊണ്ടിരിക്കുന്ന ആത്മചിത്രം വരച്ചിടുകയാണ് ഈ കവി.
ജീവിതസ്സാരം കണ്ടെത്താനാകാതെ
പുറത്താക്കപ്പെടുന്ന പുതുയുഗ തഥാഗതനെപ്പോലെ.
നഗരത്തിന്റെ ഗന്ധവും മുഴക്കങ്ങളും നവജീവിതക്രമത്തിന്റെ
പാഠാവലിയിൽ ചുരുക്കിയെഴുതുന്നു.

₹110.00
SKU:
Quantity:

My cart

No items in cart

Select your currency

Currency
$ AUD $