നാമൂസ് പെരുവള്ളൂർ

 

നാമൂസിന്റെ കവിതകളിൽ സാധാരണത്തെ അസാധാരണവും പരിചിതത്തെ അപരിചിതവും ആക്കുന്ന ഒരു മന്ത്രവാദമുണ്ട്
....................................................കെ. സച്ചിദാനന്ദൻ

 

നാമൂസിന്റെ കവിതയിലെ മനുഷ്യരെല്ലാം ഉപേക്ഷിക്കപ്പെട്ടവരുടെ പ്രതിനിധികളാണ്. അവരുടെ ലോകം 'ഇടിഞ്ഞുപൊളിയുമ്പോഴും' അവർ നിവർന്നുനില്ക്കുന്നു. മരണത്തിനുമുമ്പിലും അതുകൊണ്ടാണവർക്ക് മുഷ്ടി ചുരുട്ടാനാവുന്നത്.
....................................................കെ.ഇ.എൻ.

 

നാമൂസിന്റെ കവിതകളിൽ സാധാരണത്തെ അസാധാരണവും പരിചിതത്തെ അപരിചിതവും ആക്കുന്ന ഒരു മന്ത്രവാദമുണ്ട്. ഇത് പ്രാവർത്തികമാകുന്നത് കവി പഴയ വാക്കുകളും പുതിയ വാക്കുകളും, സമുദായഭാഷണവും കാവ്യഭാഷണവും, ഐറണിയും ഭാവഗീതാത്മകതയും, ചേർത്തു സൃഷ്ടിക്കുന്ന പുതിയ ഭാഷയിലൂടെയാണ്. അത് പ്രണയത്തെയും മരണത്തെയും സാമൂഹ്യാവസ്ഥകളെയുമൊക്കെ പുതിയരീതിയിൽ നോക്കിക്കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു.
....................................................കെ സച്ചിദാനന്ദൻ

₹70.00
SKU:
Quantity:

My cart

No items in cart

Select your currency

Currency
$ AUD $