കേണൽ സുരേശൻ


കാലകല്പനകളിൽനിന്നും ഹൃദയംകൊണ്ട് കുറിച്ചെടുത്ത കാവ്യവചനങ്ങളുടെ സമാഹാരം. കണ്ണിന്റെ ആയുധങ്ങൾകൊണ്ട് മനുഷ്യബന്ധങ്ങൾക്കിടയിലെ ശൂന്യതയെ ശസ്ത്രക്രിയ ചെയ്യുകയാണ് കവി. പരിധിക്കപ്പുറത്തെ ദൃശ്യചക്രവാളങ്ങളെ ചുരുക്കിയെഴുതുന്നു. ഈ കവിതകൾ ഇടിമുഴക്കുന്നു. കവിതയിലെ മൗനവും ഒരൊഴിയാബാധപോലെ അനുവാചകരെ പിന്തുടരുന്നു. അക്ഷരപ്പുഴയിൽ നട്ട വാക്കിന്റെ വിത്തുകൾ കാലപ്രവാഹത്തെ ഉപരോധിക്കാനുയർത്തെഴുന്നേല്ക്കുന്നു.

₹110.00
SKU:
Quantity:

My cart

No items in cart

Select your currency

Currency
$ AUD $