സി.വി.ബാലകൃഷ്ണൻ

പ്രമേയംകൊണ്ടും ആഖ്യാനംകൊണ്ടും കഥാവായനക്കാരെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് സി. വി. ബാലകൃഷ്ണൻ. ജീവിതഗന്ധി എന്നൊക്കെ നാം പറയുന്നത് വെറും വാക്കല്ലെന്ന്ബോധ്യപ്പെടുന്നത് അദ്ദേഹത്തെപ്പോലുള്ള എഴുത്തുകാരുടെ രചനകൾ വായിക്കുമ്പോഴാണ്. 'തീവണ്ടികളെ തൊടുന്ന കാറ്റ്' എന്ന കഥാസമാഹാരത്തിലെ ഓരോ കഥയും വായനക്കാരന്റെ ഹൃദയത്തെ തഴുകികടന്നുപോകുന്ന കാറ്റായി മാറും. മലയാള കഥയ്ക്ക് വലിയ സംഭാവനകൾ നൽകിയ കഥാകൃത്തിന്റെ ഏറ്റവും പുതിയ പുസ്തകം.

 

₹80.00
SKU:
Quantity: