Address:
Kairali Books Pvt. Limited Publishers & Distributors Thalikkavu, Kannur-1 Ph: 0497-2761200 Branch: Ambika Arcade, M.G. Road, Thrissur, Ph: 9446768609
Kannur
Kerala
670001
India
Phone:
0497-2761200
Mobile:
9446768609
http://www.kairalibooks.com
Send an Email. All fields with an asterisk (*) are required.

Clear

Miscellaneous Information:

മലയാള പുസ്തകപ്രസാധനത്തിന്റെ വടക്കൻപെരുമയുടെ വിളംബരമായി ഹരിശ്രീകുറിച്ച കൈരളി ബുക്‌സ് കഴിഞ്ഞ ഒൻപതു വർഷങ്ങൾക്കിടെ തന്നെ കേരളത്തിലെ പ്രസാധകർക്കിടയിൽ മുൻനിര സ്ഥാനം നേടിയെടുത്തുകഴിഞ്ഞു.  ബഹുതരങ്ങളായ ഭാവുകത്വങ്ങളിലേക്ക് അനുവാചകരെ ആനയിക്കുന്ന പുസ്തകപ്രപഞ്ചമാണ് കൈരളി ബുക്‌സിന് സ്വന്തമായുള്ളത്.  നൂറിലേറെ നോവലുകൾ, നൂറോളം കവിതകൾ, നൂറോളം കഥകൾ, നൂറിലധികം ബാലസാഹിത്യകൃതികൾ, വിശ്വക്ലാസിക്കുകളുടെ വിവർത്തനങ്ങൾ, തത്വചിന്തകൾ, ശാസ്ത്രഗ്രന്ഥങ്ങൾ, നാടകങ്ങൾ, നാടോടി വിജ്ഞാനങ്ങൾ, ഗവേഷണഗ്രന്ഥങ്ങൾ, റഫറൻസ് പുസ്തകങ്ങൾ, ഗാർഹികജീവിതത്തിനുള്ള കൈപ്പുസ്തകങ്ങൾ, ഓർമ-അനുഭവം എന്നിവയിൽ ഒട്ടനവധി കൃതികൾ.... സാംസ്‌കാരികത്തനിമയുടെ എഴുത്തടയാളങ്ങളായ എഴുന്നൂറിലേറെ പുസ്തകങ്ങൾ.