- Description
- Reviews (0)
Description
Description
സ്നേഹം അതിന് വിചിത്രവും വിരുദ്ധവുമായ എത്ര മുഖങ്ങൾ.ശക്തമായി ആകർഷിക്കുമ്പോഴും ക്രൂരമായി നിരസിക്കപ്പെടുന്ന ഹൃദങ്ങളിലെ മുറിവുകൾ.അരുതെന്ന് മനസ്സ് പറയുമ്പോഴും അടുക്കാൻ അതിയായി കൊതിച്ചു പോകുന്ന ദേഹത്തിന്റെ ദൗർബല്യം. സ്‌നേഹത്തിന്റെയും പ്രേമത്തിന്റെയും അതിസങ്കീർണഭാവങ്ങളിലേക്ക് വായനക്കാരുടെ മനസ്സിനെ നിഷ്പ്രയാസം ആനയിക്കുകയാണ് രവീന്ദ്രനാഥ ടാഗോർ “ചോഖർബാലി” യിലൂടെ
Reviews
There are no reviews yet.