Book Publishing

പുസ്തക പ്രസിദ്ധീകരണം – മാനദണ്ഡങ്ങൾ

  • പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന കൃതിയുടെ മാനുസ്‌ക്രിപ്റ്റ് / പ്രിന്റ് ഔട്ട് / സോഫ്റ്റ് കോപ്പി അയക്കുക .
  • എഡിറ്റോറിയൽ ബോർഡ് പരിശോധിച്ച ശേഷം എഴുത്തുകാരനെ/കാരിയെ രണ്ടാഴ്ചക്കം വിവരമറിയിക്കും.
  • അയച്ചു കിട്ടിയ മാറ്റർ പരിശോധിച്ച ശേഷമായിരിക്കും പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങൾ തീരുമാനിക്കുക.

മാറ്ററുകൾ അയക്കേണ്ട വിലാസം:
എഡിറ്റർ, കൈരളി ബുക്‌സ്, താളിക്കാവ്, കണ്ണൂർ – 670001

Phone : 0497 2761200, Email : editorkairalibooks@gmail.com
കൂടുതൽ വിവരങ്ങൾക്ക് 8606905631 എന്ന നമ്പറിൽ ബന്ധപ്പെടുക.