

Navarasa Kathakal
0 out of 5
₹230.00
T. Padmanabhan
SKU: 978-93-88087-04-9
- Description
- Reviews (0)
Description
Description
വായനയുടെ ഹൃദയധമനികളെ ശുദ്ധീകരിക്കുന്ന വികാരസഞ്ചാരമാണ് ടി. പത്മനാഭൻകഥകൾ അനുഷ്ഠിക്കുന്നത്. ജീവിതഗണിതത്തെ ആലേഖനം ചെയ്തുകൊണ്ട് ഓരോ കഥയും ദാർശനികമാനം കൈവരിക്കുന്നു. അടക്കിഭരിക്കുന്ന പ്രപഞ്ചമാണ് ഓരോ കഥയ്ക്കുമുള്ളത്. സുതാര്യമായ ഭാഷാവിന്യാസം കൊണ്ട് അപൂർവമായ ശില്പമോടി കൈവരിച്ച കഥകളാണ് കൈരളി ബുക്സിന്റെ നവരസകഥാപരമ്പരയിലെ ഈ സമാഹാരത്തിലുള്ളത്.
പഠനം : എ. വി. പവിത്രൻ വര : കെ. സതീഷ്
കഥകൾ : കടയനെല്ലൂരിലെ ഒരു സ്ത്രീ, മഖൻസിങ്ങിന്റെ മരണം, ശേഖൂട്ടി, ഇരുട്ട് , ശത്രു, ഹാരിസൺ സായ്വിന്റെ നായ, മഞ്ഞനിറമുള്ള റോസാപ്പൂവ്, പഴയ തൊപ്പികൾ പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി
Reviews
There are no reviews yet.