Kalarippayattu Vignanakosam

900.00

S.R.D Prasad

Availability: Out of stock SKU: 978-93-88087-54-4

Description

കളരിവിദ്യയും സംസ്കൃതിയും ചരിത്രവുമായി ബന്ധപ്പെട്ട ആയിരത്തിലേറെ വാക്കുകളും ചിത്രങ്ങളും വിവരണങ്ങളുമടങ്ങിയ ആദ്യത്തെ കൃതി.
ഇരുനൂറിലേറെ അടവുകളും അഭ്യാസങ്ങളും
അറുപതിലേറെ വ്യത്യസ്ത ആയുധങ്ങൾ
പ്രാക്തന കളരി സങ്കേതങ്ങൾ
കളരി സംസ്കൃതിയിൽ നിന്ന് ഊർജം ഉൾക്കൊണ്ട കലാപ്രസ്ഥാനങ്ങൾ
കളരിപ്പയറ്റിനെ കാത്തുസൂക്ഷിച്ച് മൺമറഞ്ഞ നൂറ്റിപ്പത്തോളം ഗുരുഭൂതന്മാരുടെ ജീവചരിത്രക്കുറിപ്പുകൾ
കളരിപ്പയറ്റുകാർ അറിഞ്ഞിരിക്കേണ്ട ഗ്രന്ഥങ്ങളുടെ വിവരങ്ങൾ
ഓർത്തിരിക്കേണ്ട വീരപുരുഷന്മാർ തെയ്യക്കോലങ്ങൾ
മർമ സംജ്ഞകൾ, സ്ഥാനനിർണയ ചിത്രങ്ങൾ, ഉഴിച്ചൽ ക്രമവിവരണം

Reviews

There are no reviews yet.


Be the first to review “Kalarippayattu Vignanakosam”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars