

Sivante Kadumthudi
0 out of 5
₹320.00
Chandrasekhara Kambar
Availability: Out of stock
- Description
- Reviews (0)
Description
Description
ഭാരതീയ ഗ്രാമങ്ങളിലെ സമകാലിക ജീവിതത്തിന്റെ വ്യാകുലതകളെ നേർക്കുനേരെ ചിത്രീകരിക്കുന്ന നോവൽ. വാസ്തവികതയിൽനിന്ന് മിത്തുകളിലേക്കും തിരിച്ചും മാറിമാറി സഞ്ചരിക്കുന്ന കഥാപരിസരമാണ് കമ്പാറിന്റേത്. ആദ്ധ്യാത്മികതയും ഹിംസയും കൂടിക്കലരുന്ന മാനവികതയുടെ നേർചിത്രങ്ങളാണ് കമ്പാർ ഈ നോവലിൽ വരച്ചിടുന്നത്. കമ്പാറിനെ വായിക്കുമ്പോൾ ഇളങ്കോവടികൾ, അച്ചിബെ, സോയങ്ക, മാർക്കെസ് തുടങ്ങിയവരോട് അദ്ദേഹത്തെ തുലനം ചെയ്യാൻ കൗതുകം തോന്നിപ്പോകും. എന്നാൽ ഇവരിൽനിന്നൊക്കെയും വ്യത്യസ്തനായ കമ്പാറിന് നമ്മുടെ നാടോടിപ്രപഞ്ചമാണ് മൂലപ്രേരണ. ഫോക്‌ലോറിന്റെ സർഗാത്മകതയിൽ അദ്ദേഹത്തിന് അപാരമായ വിശ്വാസമുണ്ട്. ഈ ദൃഷ്ടിയിലൂടെ നോക്കുമ്പോൾ ‘ശിവന്റെ കടുന്തുടി’ കേവലം ഒരു വിശിഷ്ട കൃതി മാത്രമല്ല, പുതിയ ദർശനം പ്രസരിപ്പിക്കുന്ന മഹത്തായ നോവലാണ്.
പരിഭാഷ: സുധാകരൻ രാമന്തളി
Reviews
There are no reviews yet.