Kadhaprasangangal

100.00

Muraleedharan Pattannur

Availability: Out of stock

Description

മത്സരവേദികളിലും അല്ലാതെയും മികച്ച രീതിയിൽ അവതരിപ്പിക്കാനുതകുന്ന ഇതിലെ കഥകളെല്ലാം നല്ലൊരു സാഹിത്യ സൃഷ്ടി എന്ന രീതിയിൽ വായിച്ചാസ്വദിക്കാനുമാകും. നമ്മുടെ പുസ്തകശേഖരത്തിൽ വാടാത്ത ചെമ്പനീർ പൂവാകാൻ ശേഷിയുള്ള ഈ സമാഹാരം കഥാപ്രസംഗ സാഹിത്യത്തിനും നല്ലൊരു ഈടുവെയ്പു തന്നെ ‘എഴുത്തുകാരൻ തന്റെ യൗവനകാലത്ത് രചന നിർവഹിക്കുകയും മധ്യവയസ്സിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഈ കൃതിയിലെ കഥകൾക്കെല്ലാം ഇപ്പോഴും നിറയൗവനം തന്നെയാണ്. ഇതിലെ കഥകളെല്ലാം നിത്യനൂതനവും കാലത്തിനൊപ്പം സഞ്ചരിക്കുന്നതുമാണ് അതിനു കാരണം’
-എം.ആർ.പയ്യട്ടം

Reviews

There are no reviews yet.


Be the first to review “Kadhaprasangangal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars