- Description
- Reviews (0)
Description
Description
ജ്ഞാനപീഠ പുരസ്‌കാരം നേടിയ ഇന്ദിരാ ഗോസ്വാമിയുടെ ഏറെ ശ്രദ്ധേയവും വിവാദത്തിനിടയാക്കിയതുമായ നോവലാണ് ഛിന്നമസ്താ. ഉത്തരേന്ത്യയിൽ നിലനിന്നിരുന്ന മൃഗങ്ങളെ ബലിയർപ്പിക്കുന്ന അനാചാരങ്ങളെക്കുറിച്ചെഴുതിയ ഛിന്നമസ്താ വലിയ കോളിളക്കമാണ് അക്കാലത്ത് ഉണ്ടാക്കിയത്. സാമൂഹ്യഅനാചാരങ്ങൾക്കെതിരെ രൂക്ഷമായി വിമർശിക്കുന്ന നോവൽ കൂടിയാണിത്. ഇന്നത്തെ സാമൂഹികാവസ്ഥയിൽ ഏറെ പ്രസക്തമായ രചന. ഡോ. ആർസുവിന്റെ മനോഹരമായ പരിഭാഷയോടുകൂടി.
Reviews
There are no reviews yet.