- Description
- Reviews (0)
Description
Description
ജീവിതത്തിൽ പലപ്പോഴായി കണ്ടുമറന്ന മനുഷ്യരും, ജീവജാലങ്ങളും കാലമെന്ന മഹാസമസ്യയെ മറികടന്നു നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയാണ് ഈ നോവലിൽ. യഥാർത്ഥ സംഭവ വിവരണങ്ങളും, ചരിത്രത്തിന്റെ ചില കഷണങ്ങളും, മനുഷ്യ മനസ്സിന്റെ രോഗാതുരമായ ഭ്രമകല്പനകളും, ജിന്നുകളും, പ്രേതാത്മാക്കളും, എല്ലാം തന്നെ ഈ നോവലിൽ വന്നു പോകുന്നു.. വിശ്വാസങ്ങളുടെ ഇരുമ്പഴികൾക്കുള്ളിൽ ഞെരിഞ്ഞമരുന്ന ഒരു പാട് മനുഷ്യരുടെ ശ്ലഥചിത്രങ്ങൾ ഇതിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്.
Reviews
There are no reviews yet.