Adrusya Pournami

220.00

Vishnu Thekkedath

Description

മനസ്സിന്റെ ഇരുണ്ടനിഗൂഢതകളിൽ ഭീതിയുടെ സ്പന്ദനം സൃഷ്ടിക്കുന്ന രചന. മന്ത്ര താന്ത്രികതയെ നൂൽപ്പാലത്തിലൂടെ നമ്മുടെ ബോധത്തെ നിശബ്ദമായി ഇരച്ചു കൊണ്ടുപോകുന്ന അക്ഷരക്കൂട്ടങ്ങളാണ് ഇതിലെ ഓരോ വരികളും. മഹാമാന്ത്രികൻ ധനഞ്ജയന്റെ മനോവികാരങ്ങളും…വിഷ്ണു ശർമ്മയുടെ സഞ്ചാരചിന്തകളും കൃതികയെന്ന പെണ്ണിന്റെ സ്വപ്‌നസഞ്ചാരവും ജലഗന്ധമനയുടെ നിഗൂഢനിഴലുകൾ ദീർഘനിശ്വാസങ്ങൾ വലിക്കുന്ന മാന്ത്രികരുടെ ഇരുൾ മാളങ്ങളിലേക്ക് കടന്നു ചെല്ലാം ഈ നോവലിലൂടെ.

Reviews

There are no reviews yet.


Be the first to review “Adrusya Pournami”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars