

Navarasa Kathakal
₹270.00
Punathil Kunhabdulla
- Description
- Reviews (0)
Description
Description
ഭാവത്തെ മുൻനിർത്തി കുഞ്ഞബ്ദുള്ളക്കഥകളെ കഥകളിയിലേക്കാരോപിച്ചാൽ കത്തി, കരി വേഷങ്ങളാടുന്നവയാണ് അവയിൽ കൂടുതലും. ‘മനയോലപ്പറ്റും’ ‘തൊലിക്കനവും’ അക്കഥകൾക്ക് അല്പം കുറവാണെന്നു വേണമെങ്കിൽ പറയാം. പക്ഷേ, കറ തീർന്ന കയ്യിന്റെയും മുറചേർന്ന മെയ്യിന്റെയും നൈപുണ്യംകൊണ്ട് ജ്വലിക്കുന്നവയാണ് വേഷങ്ങൾ. ഭാവത്തെ മുൻനിർത്തി കുഞ്ഞബ്ദുള്ളക്കഥകളെ കഥകളിയിലേക്കാരോപിച്ചാൽ കത്തി, കരി വേഷങ്ങളാടുന്നവയാണ് അവയിൽ കൂടുതലും. ‘മനയോലപ്പറ്റും’ ‘തൊലിക്കനവും’ അക്കഥകൾക്ക് അല്പം കുറവാണെന്നു വേണമെങ്കിൽ പറയാം. പക്ഷേ, കറ തീർന്ന കയ്യിന്റെയും മുറചേർന്ന മെയ്യിന്റെയും നൈപുണ്യംകൊണ്ട് ജ്വലിക്കുന്നവയാണ് വേഷങ്ങൾ.
പഠനം : രമേശൻ ബ്ലാത്തുര് വര : സോമൻ കടലൂർ
കഥകൾ : ചന്ദ്രികയുടെ വിശേഷദിവസം, പോക്കർവക്കീൽ, വെളിച്ചത്തിന്റെ മരണം, കക്കയത്തെ ക്ഷുരകൻ, ഗ്രാമോത്സവം, കത്തി, ജീവച്ഛവങ്ങൾ, കുന്തി ക്ഷേത്രവിളക്കുകൾ
Reviews
There are no reviews yet.