Description

ഓസോൺ വലയത്തെക്കുറിച്ച് ഹ്രസ്വവും ആധികാരികവുമായ ഒരു ലഘു ഗ്രന്ഥമാണിത്. സെപ്റ്റംബർ 16 ഓസോൺ ദിനത്തിന്റെ പ്രസക്തി നമ്മുടെ പരിസ്ഥിതി സംരക്ഷണ ബോധവുമായി ബന്ധിപ്പിക്കുന്നതാണ് പഠനപ്രവർത്തനത്തിന്റെ ലക്ഷ്യം. പുസ്തകശേഖരത്തിൽ ഒരു മുതൽകൂട്ടായിരിക്കും ഓസോൺ വലയം എന്ന ഈ പുസ്തകം.

Reviews

There are no reviews yet.


Be the first to review “Ozone Valayam”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars