- Description
- Reviews (0)
Description
Description
ഭൂപി എന്ന തികച്ചും നൂതനമായ പ്രമേയത്തിലുള്ള ബാലസാഹിത്യലോകത്തെ ഈ നോവലിന്റെ വായന കുട്ടികളിൽ കൗതുകവും ജിജ്ഞാസയുമുണർത്തുമെന്നുറപ്പുണ്ട്. ഭാവനയുടെ ചിറകിലേറിപറക്കാനും നർമത്തിന്റെ ചവിട്ടുപടികളിൽ തെന്നിവീണുപൊട്ടിച്ചിരിക്കാനും ഭൂപിയും ജിഞ്ചയും ഇവാനി എന്ന സങ്കൽപദ്വീപിലെ അത്ഭുതങ്ങളിലേക്ക് കുട്ടികളുടെ കൈപിടിക്കാനെത്തിയിരിക്കുകയാണ്.
Reviews
There are no reviews yet.