- Description
- Reviews (0)
Description
Description
രാമായണത്തിൽ ശ്രീരാമന്റെ മഹിമപ്രകാശത്തിന് മുമ്പിൽ വേണ്ടതു പോലെ തെളിഞ്ഞു ശോഭിക്കാതിരുന്ന ലക്ഷ്മണന്റെ വിശിഷ്ട വ്യക്തിത്വത്തിന് ആവിഷ്കാരം നല്കാൻ ശ്രമിക്കുന്ന കൃതിയാണ് സാദരം സൗമിത്രി. ആ കഥാപാത്രം അനുഭവിച്ച ആന്തരിക വേദനകളുടെ ഇരുൾതലങ്ങളിലേക്ക് വെളിച്ചം പകരാനാണ് ഈ കൃതിയിൽ ശ്രമിച്ചിട്ടുള്ളത്. രാമകഥയെ മുൻനിർത്തിയുള്ള മലയാളത്തിലെ വിപുലമായ കാവ്യാ പരമ്പരയിലേക്ക് പുതിയതായി കണ്ണി ചേർക്കപ്പെടുന്ന ഈ കൃതിക്ക് അർഹമായ സഹൃദയ ശ്രദ്ധ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Reviews
There are no reviews yet.